Share this News
അഞ്ചുമൂർത്തി മംഗലം പുഴയ്ക്കൽ പറമ്പ് ആതറോട്ടുകളം മണികണ്ഠൻ (41) അന്തരിച്ചു.
അഞ്ചുമൂർത്തി മംഗലം പുഴയ്ക്കൽ പറമ്പ് ആതറോട്ടുകളം പരേതനായ ചിന്നൻ മകൻ മണികണ്ഠൻ (41) അന്തരിച്ചു.
സംസ്കാരം ഇന്ന് (11 / 11 / 2024-തിങ്കൾ ) ഉച്ചയ്ക്ക് 1 മണിക്ക് തിരുവില്ലാമല ഐവർ മഠം ശ്മാശാനത്തിൽ അമ്മ – തങ്ക ഭാര്യ – ലക്ഷ്മി
മക്കൾ – മിഥുല്യ , മൃദുൽ
സഹോദരങ്ങൾ – രാമസ്വാമി, രാധ, മാണിക്കൻ , രാധാകൃഷ്ണൻ, സുലോചന , മുരുകേശൻ, സുരേഷ്. മീൻപിടിക്കുന്നതിനിടെ കാൽവഴുതി ആച്ചാൻതൊടി കുളത്തിൽ വീണ് മരണം സംഭവിക്കുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
Share this News