Share this News

അനിശ്ചിതകാല സമരത്തിന്റെ അഞ്ചാം ദിവസം CITU സംസ്ഥാന വൈസ് പ്രസിഡന്റ് സി പുഷ്പലത ഉദ്ഘാടനം ചെയ്തു.
ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക, പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യുണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം അഞ്ചാം
ദിവസം CITU സംസ്ഥാന വൈസ് പ്രസിഡന്റ് സി പുഷ്പലത ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എം ഹരിദാസ്, സംസ്ഥാന കമ്മിറ്റിയംഗം വിദ്യഷാജി കെ മുരളി ,കെ ശ്രീലത KAFF ജില്ല ജോയി സെക്രട്ടറി കെ വിജയകുമാർ കെ ദിവ്യൻ , പ്രമോദ് ഉണ്ണികൃഷ്ണൻ ദീപ ജോൺ , പുഷ്പ , ലേഖ മനോജ് ബിന്ദു എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News