Share this News

അണക്കപ്പാറ മംഗലം എസ്റ്റേറ്റ് വേങ്ങശ്ശേരി കളത്തിൽ പരേതനായ ഷാഹുൽ ഹമീദ് മാസ്റ്റർ ഭാര്യ സബൂറ (80) അന്തരിച്ചു
അണക്കപ്പാറ മംഗലം എസ്റ്റേറ്റ്
വേങ്ങശ്ശേരി കളത്തിൽ ( Rtd AEO) പരേതനായ ഷാഹുൽ ഹമീദ് മാസ്റ്റർ ഭാര്യ
സബൂറ (80) അന്തരിച്ചു
സംസ്കാരം (2/12/2024 – ) 4 മണിക്ക് അണക്കപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:
ബീന സലാം (ഡയറക്ടർ, വടക്കഞ്ചേരി പ്രവാസി ക്ഷേമ സഹകരണ സംഘം)
ഡോ.ബാബു ചേക്കു ഹമീദ്.
മരുമക്കൾ : അബ്ദുൾ സലാം,
(അണക്കപ്പാറ മംഗലം എസ്റ്റേറ്റ് )
ഷീജ ഫാത്തിമ (ബോബി)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News