അഞ്ചുമൂർത്തി, കിഴക്കെത്തറ, പരിയാരത്തു വീട്ടിൽ പരേതനായ രാജാഗോപാല മേനോൻ ഭാര്യ കമലമ്മ ( തങ്കു അമ്മ – 91)  അന്തരിച്ചു

Share this News

പരിയാരത്തു വീട്ടിൽ പരേതനായ രാജാഗോപാല മേനോൻ ഭാര്യ കമലമ്മ ( തങ്കു അമ്മ – 91)  അന്തരിച്ചു

അഞ്ചുമൂർത്തി, കിഴക്കെത്തറ, പരിയാരത്തു വീട്ടിൽ പരേതനായ രാജാഗോപാല മേനോൻ ഭാര്യ കമലമ്മ ( തങ്കു അമ്മ – 91)  അന്തരിച്ചു.സംസ്കാരം ഇന്ന്( 04.12.2024 – ബുധൻ) 10 മണിക്ക് തിരുവില്വമല ഐവർ മഠത്തിൽ
മക്കൾ : ബേബി രുഗ്മിണി, രാജശ്രീ, പുഷ്പലത, ശശികല മരുമക്കൾ : ശങ്കരനാരായണൻ, നാരായണൻകുട്ടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!