Share this News

കിഴക്കഞ്ചേരി കുന്നംകാട് മാളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ്(45) സൗദിയിൽ അന്തരിച്ചു
കിഴക്കഞ്ചേരി കുന്നംകാട് മാളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ്(45) സൗദിയിൽ
ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ:ജമീല മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ,അൻസിയ.മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News