Share this News

ഒറ്റചുവടിൽ 30 കിലോയിൽ അധികം തൂക്കമുള്ള മരച്ചീനി
തത്തമംഗലം ആറാംപാടത്താണ് ഒറ്റചുവടിൽ ഏകദേശം 30 കിലോ വരുന്ന മരച്ചീനി ലഭിച്ചത്. ഗണേശൻ്റെ (കോൺട്രാക്ടർ) കൃഷി സ്ഥലത്തുനിന്നുമാണ് ഈ കപ്പ ലഭിച്ചത്. 20 സെൻറ് സ്ഥലത്ത് ഒഴിവുസമയങ്ങളിൽ വീട്ടിലേക്ക് വേണ്ട ആവശ്യത്തിനുള്ള കൃഷികൾ ആണ് ചെയ്യുന്നത്. അങ്ങനെ ചെയ്ത കൃഷിയിൽ നിന്നാണ് 30 കിലോയിൽ അധികം തൂക്കം വരുന്ന മരച്ചീനി ലഭിച്ചത്. മരച്ചീനി കൂടാതെ പച്ചക്കറികളും തെങ്ങ് , വാഴ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News