Share this News

മൂലംകോട് ചെട്ടിത്തറക്കാട് വെള്ളപ്പൻ (78) അന്തരിച്ചു
മൂലംകോട് ചെട്ടിത്തറക്കാട് വെള്ളപ്പൻ (78) അന്തരിച്ചു.സംസ്കാരം ഇന്ന് (07.12.2024- ശനി ) രാവിലെ 10 മണിക്ക് ചെട്ടിത്തറക്കാട് ശ്മശാനത്തിൽ. ഭാര്യ ചെല്ല, മകൻ ഗോപാലൻ സഹോദരങ്ങൾ നാരായണൻ, വെള്ളച്ചി, പാർവതി, മാധവി, കമലം,പരേതരായ വേലായുധൻ, ദേവി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News