Share this News

വടക്കഞ്ചേരി UBS Villas ൻ്റെ പ്രൊജക്റ്റ് ആയ തേനിടുക്ക് UBS Garden -ൽ പുതിയ Natural Turf ഉദ്ഘാടനവും, ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ടൂർണമെൻ്റും UBS വില്ലാസ് മാനേജിംഗ് ഡയറക്ടർ ബിനീഷ് എം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ മോഹനൻ പള്ളിക്കാട്, സുരേഷ് വേലായുധൻ, UBS garden റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, garden നിവാസികൾ കൂടാതെ ഒട്ടനവധി ടൂർണമെന്റ് ടീമുകളും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
Share this News