Share this News

ഫുട്ബോൾ ടൂർണമെന്റിൽ യുവ സംഗമം എഫ് സി ആറാംപാടം വിജയിച്ചു.
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവത്തിൻ്റെ ഭാഗമായി നടന്ന ഫുട്ബോൾ ടൂർണമെന്റിൽ FIFA വണ്ടിത്താവളത്തിന് എതിരെ 2 ഗോൾ കരസ്തമാക്കി യുവ സംഗമം എഫ് സി ആറാംപാടം വിജയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News