Share this News

വല്ലങ്ങി കുന്നംപുള്ളി കലാമന്ദിരത്തിൽ പരേതരായ വേലുക്കുട്ടി പണിക്കരുടെയും വേശു അമ്മയുടെയും മകൻ വി ശിവദാസൻ (62) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (11.12.2024 ബുധനാഴ്‌ച )കാലത്ത് 10 മണിക്ക് വല്ലങ്ങി സമുദായ ശ്‌മശാനത്തിൽ. സഹോദരങ്ങൾ: പരേതനായ കലാധരൻ, കല്യാണവാസു, വിജയൻ, പരേതനായ രാജേഷ്. സഹോദരി :ഉഷ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News