Share this News
കിഴക്കഞ്ചേരി പഞ്ചായത്തിൽ പനംകുറ്റിയിൽ വച്ച് ജനജാഗ്രത സമിതി കൺവീനർ പോപ്പിയുടെയും ഷൂട്ടർ ബെന്നി പുതുശ്ശേരിയുടെയും നേതൃത്വത്തിൽ എടത്തിക്കുടി റെജിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
Share this News