തേനിടുക്ക് മുടപ്പല്ലൂർ പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) അന്തരിച്ചു

Share this News

വടക്കഞ്ചേരി തേനിടുക്ക് യുബിഎസ് ഗാർഡനിൽ താമസിക്കുന്ന (ഫേസ് 3 / 27 ) മുടപ്പല്ലൂർ പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) അന്തരിച്ചു. മാരിയപ്പാടം കൊച്ചു മാസ്റ്ററുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ശേഷം പാമ്പാടി ഐവർമഠത്തിൽ.ഭാര്യ: പ്രേമ. മക്കൾ: ബാലകൃഷ്ണൻ, സുപ്രിയ, വാസുദേവൻ
മരുമക്കൾ: കൃഷ്ണകൃപ, സുനിൽകുമാർ, സുമിത

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!