വിസാർഡ് ഫുട്ബോൾ അക്കാദമിയും ലീവ് ആയുർവേദ ചികിത്സാലയം വടക്കഞ്ചേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

Share this News


രാവിലെ 9 30 മുതൽ വൈകിട്ട് 3 വരെ എംഡി രാമനാഥൻ ഹാൾ കണ്ണമ്പ്ര
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമതി ടീച്ചറുടെ അധ്യക്ഷതയിൽ തരൂർ എംഎൽഎ പി പി സുമോദ് അവർകൾ ഉദ്ഘാടനം നിർവഹിക്കുന്നു
*സൗജന്യ ചികിത്സാ ക്യാമ്പ്*
2024 ഡിസംബർ 26 വ്യാഴം

രാവിലെ 10 മണി മുതൽ വൈകുന്നേരം 3 വരെ

ക്യാമ്പിൽ പ്രത്യേകമായ ചികിത്സകൾ ലഭിക്കുന്നവ

👇
മുട്ട് വേദന, സന്ധിവേദന, വാതരോഗങ്ങൾ, നടുവിൽ നിന്ന് കാലിലേക്കിറങ്ങുന്ന-
വേദനകൾ, തരിപ്പ്, കടച്ചിൽ, പുകച്ചിൽ,നട്ടെല്ലിനുള്ളിൽ തേയ്മാനം,നട്ടെല്ലിലെ ഞരമ്പ് കുടുങ്ങൽ,ഡിസ്‌ക് തെറ്റൽ, നീർക്കെട്ട്,വെള്ളപൊക്ക്, അമിത വണ്ണം, ആർത്തവ ക്രമം തെറ്റൽ & തീവ്ര വേദന, മുടികൊഴിച്ചിൽ, ഹോർമോൺ വ്യത്യയാനങ്ങൾ, ഗർഭശയമുഴ( FIBROID)

INFERTILITY PCOD, ENDOMETRIOSIS, PID, FALLOPIAN TUBAL BLOCK, HYPO-HYPERTHYROIDISIM, MOOD CHANGES, OVARIAN CYST&HEMORROGIC CYST
*ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്*

▪️സൗജന്യ പരിശോധന
▪️ സൗജന്യ മരുന്നുകൾ
▪️ഉഴിച്ചിൽ, കപ്പിംഗ് തെറാപ്പി എന്നിവയിൽ തുടർചികിത്സാ ആനുകൂല്യങ്ങൾ

*സ്ത്രീകൾക്ക് ലേഡി ഡോക്ടറുടെയും സേവനം ലഭ്യമാണ്*

ക്യാമ്പിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9847113414


Share this News
error: Content is protected !!