വടക്കഞ്ചേരി കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പള്ളി ദേവസ്യ  ഭാര്യ ത്രേസ്യാമ്മ  (62) അന്തരിച്ചു.

Share this News

വടക്കഞ്ചേരി കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പള്ളി ദേവസ്യ ഭാര്യ ത്രേസ്യാമ്മ (62) അന്തരിച്ചു.

വടക്കഞ്ചേരി കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പുള്ളി ദേവസ്യ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ(മഞ്ഞനായിൽ കുടുംബാംഗം – 62) അന്തരിച്ചു. സംസ്ക്കാരം  (30.12.2024- തിങ്കൾ) രാവിലെ പത്തുമണിക്ക് രാജഗിരി തിരുഹൃദയ പള്ളിയിൽ.മക്കൾ: ലിജി, സിജോ,
മരുമക്കൾ : ബിനീഷ്, ജൂബി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News
error: Content is protected !!