Share this News

പന്തപറമ്പ് മുടപ്പല്ലൂർ മണലോടി വീട്ടിൽ സരോജിനി (66) അന്തരിച്ചു.
സംസ്ക്കാരം ഇന്ന്(31.12.2024- ചൊവ്വ) ഉച്ചയ്ക്ക് 1.30 ന് പെരണങ്ങാട് ശ്മശാനത്തിൽ ഭർത്താവ് : രാധാകൃഷ്ണൻ മക്കൾ : കരൺ, കലൈവാണി മരുമകൾ : ആതിര
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News