Share this News

ചൂർക്കുന്ന് എ.കെ.ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ FLOOD LIGHT പെനാൽറ്റി ഷൂട്ടൗട്ട് ടൂർണ്ണമെൻറ് നടന്നു
ചൂർക്കുന്ന് എ.കെ.ജി സ്മാരക വായനശാല FLOOD LIGHT പെനാൽറ്റി ഷൂട്ടൗട്ട് ടൂർണ്ണമെൻറ് നടന്നു. പരിപാടിയുടെ ഉദ്ഘാടനം എം കൃഷ്ണദാസ് ( സിപിഐ.എം കണ്ണമ്പ്ര1 LC സെക്രട്ടറി) നിർവഹിച്ചു. ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിന്റെ സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. കെ ചാമുണ്ണി, മംഗലം ഡാം സി ഐ അനീഷ്,Cpi m LC സി.പി ചന്ദ്രൻ എന്നിവർ നിർവഹിച്ചു.സി വി ദേവദാസ്, സി രവി , സി. ടി നാരായണൻകുട്ടി ,എം മോഹനൻ , സി സി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News