ഓൾ ഇന്ത്യ ഗ്രാമിൻ ഡാക് സേവക്‌സ് യൂണിയൻ (AIGDSU) ന്റെ അഞ്ചാമത് കേരള സർക്കിൾ സമ്മേളനം നടത്തി

Share this News

ഓൾ ഇന്ത്യ ഗ്രാമിൻ ഡാക് സേവക്‌സ് യൂണിയൻ (AIGDSU) ആൾ ഇന്ത്യ റെകകെണൈസ് യൂണിയന്റെ അഞ്ചാമത് കേരള സർക്കിൾ സമ്മേളനം എസ്.എസ്. മഹാദേവയ്യ ഉദ്ഘാടനം ചെയ്തു . ജാഫർ ഒറ്റപ്പാലം സെക്രട്ടറിയായും സതീഷ് ഇടുക്കിയെ പ്രസിഡന്റായും കെ. സുന്ദരേശരൻ മഞ്ഞ പ്രയെ കേരളാ സർക്കിളിന്റെ പ്രസിഡന്റായും തെരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO


Share this News
error: Content is protected !!