Share this News

ഈ വർഷം പാഠപുസ്‌തകങ്ങൾ മാറുകയാണല്ലോ ?
പഠനത്തിനും പരീക്ഷകൾക്കും മുൻ മാതൃകകൾ ഇല്ലാത്ത ഈ വർഷം പഠനം കൂടുതൽ ചിട്ടയോടെ തുടങ്ങാൻ സെന്റ് മേരീസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു,
പുതിയ പുസ്‌തകങ്ങൾ പഠിപ്പിക്കുന്നതിന് മുന്നൊരുക്കമായുള്ള വെക്കേഷൻ ക്ലാസ്സ്ഏപ്രിൽ 9 ബുധനാഴ്ച്ച ആരംഭിക്കുന്നു
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലാബ് സൗകര്യം സെൻ്റ് മേരിസിൽ മാത്രം.
മലയാളം ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ.
ഓരോ വിഷയത്തിനും പ്രഗത്ഭരായ അദ്ധ്യാപകർ.
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം.
മലയാള മീഡിയത്തിന് പ്രത്യേക ബാച്ച് ഉണ്ടായിരിക്കും.
പ്രിൻസിപ്പാൾ,
Varghese Kaimala
M.Com, SET
ST: MARY’S TUITION CENTRES
VADAKKANCHERY
7034945334 |
VANIAMPARA – 9188057334
Share this News