Share this News

കരൂർ പുത്തൻപുരക്കൽ സ്റ്റീഫൻ(തങ്കച്ചൻ) ഭാര്യ സിസിലി (81) അന്തരിച്ചു.
സംസ്ക്കാരം നാളെ( 08/02/2025- ശനി ) മൂന്നുമണിക്ക് സെന്റ് ജോസഫ് പള്ളിയിൽ, മേരിലന്റ്, ചിറ്റടിയിൽ.
മക്കൾ:മോളി, ലിസ്സി, ഡയസ്, ജിനോ, സ്റ്റിജി
മരുമക്കൾ:ബേബി മുണ്ടനാട്ടിൽ, ജോയി മണിങ്ങാട്ടിൽ, ഷാന്റി പാറക്കുടിയിൽ, റാണി താന്നിയിൽ, ബിന്ദു ഐക്കര.
പാലാ മരങ്ങാട്ട് പള്ളി വളയം തൊട്ടിയിൽ കുടുംബാഗമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
Share this News