Share this News

വടക്കഞ്ചേരി കുരിക്കൾതറ പുത്തൻവീട് ഗായത്രിയിൽ ആർ.വേണുഗോപാൽ (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (08/02/3025) 11 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.വടക്കഞ്ചേരി ഗണപതിസഹായം ഉത്സവകമ്മിറ്റി സ്ഥാപകനും നീണ്ടകാലം കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘടന ഭാരവാഹിത്വം, വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News