Share this News

കിഴക്കഞ്ചേരി നൈനാക്കാട് ഇസ്മയിൽഹാജി (മുത്തുക്ക)(95) അന്തരിച്ചു. സംസ്കാരം ഇന്ന് (22.02.2025 )ശനി വടക്കഞ്ചേരി ഷാഫി ജുമുഅത് പള്ളിയിൽ അസർ നിസ്കാരത്തിനു മുൻപ്.
ഭാര്യ :നബീസ( late)
മക്കൾ :ഉമ്മർ,ബഷീർ കാസീൻകുട്ടി, റഹ്മത്ത്, അലീമാ ബൽകീസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News