
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം വടക്കഞ്ചേരിയുടെ ഉടമസ്ഥതയിൽ പുതിയ ഷോപ്പ്, വാണിയമ്പാറ, പറോത്തിങ്കൽ ബിൽഡിംഗിൽ നാളെ 2025 മാർച്ച് 7 വെള്ളിയാഴ്‌ച കാലത്ത് 9.30 ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പാണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സുബൈദ അബൂബക്കറും ഈ സംരംഭത്തിന് ആശംസകൾ നേരുന്നു.
▪️ജൻ ഔഷധി മരുന്നുകൾക്ക് ബ്രാൻ്റഡ് മരുന്നുകളേക്കാൾ 50% മുതൽ 90% വരെ കുറഞ്ഞ വിലയിൽ
▪️1965 ജെനെറിക് മെഡിസിൻസ്
▪️293 സർജ്ജിക്കൽ എക്വിപ്മെന്റ്സ്
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം വാണിയമ്പാറ
7/82, Parothingal Building, Vaniampara, Thrissur Dt. Keralam – 680 652
📞9539148420 / 9072054202
https://vadakkencheryupdation.com/?p=34717
ഞങ്ങളുടെ മറ്റു ബ്രാഞ്ചുകൾ
📍പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം
മാളികയിൽ ടവർ, മാർജിൻ ഫ്രീക്ക് മുൻവശം, കിഴക്കഞ്ചേരി റോഡ്, വടക്കഞ്ചേരി
ഫോൺ:
📞 8075527704/ 8157060508/
9744678844
📍പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം
ജെ.എം.പി.കോം പ്ലക്സസ്, പാടൂർ റോഡ്, മണപ്പാടം
📞 8075772115 / 8075527704