Share this News
കിഴക്കഞ്ചേരി പാണ്ടാംങ്കോട് സ്വരാജ് വായനശാലയും മംഗലഡാം ജനമൈത്രി പോലീസും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈ വിതരണവും വനവത്ക്കരണ പരിപാടിയുടെ ഭാഗമായി വൃക്ഷ തൈകൾ നടലും നടത്തി . മംഗലംഡാം സി ഐ K.T. ശ്രീനിവാസൻ നിർവ്വഹിച്ചു . ചടങ്ങിൽ N.മണികണ്ഠൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനമൈത ബീറ്റ് ഓഫീസർമാരായ ജിതേഷ്, സജിത എന്നിവർ ആശംസാ പ്രസംഗം നടത്തി.രാമകൃഷ്ണൻ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM
Share this News