Share this News
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. ആയതിന്റ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.മോഹനൻ മാസ്റ്റർ നിർവഹിച്ചു. സി.ടി. കൃഷ്ണൻ -എക്സ എം. എൽ.എ, സി.എ.കൃഷ്ണൻ, പി.ടി.മോഹനൻ ,കെ.ജി.ഷംസുദ്ധീൻ, സുധി.വി , ശ്രീമതി ഷംന ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ Whatsappൽ ലഭിക്കുന്നതിനായി താഴെ 👇 കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM
Share this News