കിഴക്കഞ്ചേരി പഞ്ചായത്തിലെ ആദ്യ മാലിന്യ മുക്ത വാർഡായി കോട്ടേക്കുളത്തെ പ്രഖ്യാപിച്ചു.

Share this News



വടക്കഞ്ചേരി ;സംസ്ഥാന സർക്കാരിന്റെ ‘മാലിന്യ മുക്തം – നവകേരളം’ പദ്ധതി പ്രകാരം കിഴക്കഞ്ചേരി പഞ്ചായത്തിലെ ആദ്യ മാലിന്യ മുക്ത വാർഡായി പതിനൊന്നാം വാർഡ് കോട്ടേക്കുളത്തെ പ്രഖ്യാപിച്ചു.

   നൂറു ശതമാനം മാലിന്യ മുക്തമെന്ന ശുചിത്വ പ്രഖ്യാപനം വാർഡ് മെമ്പർ റോയ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ സ്വജൽധാര ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി സി മാത്യു, സംവിധായകൻ സന്തോഷ്‌ കുന്നത്ത്, സുജ സണ്ണി, പ്രശോഭ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!