Share this News

കിഴക്കഞ്ചേരി പട്ടയംപാടം പുതുശ്ശേരി വീട്ടിൽ പി എസ് വർഗീസ് (സണ്ണി 64) അന്തരിച്ചു.
മൃതദേഹം പട്ടയംപാടംപാടത്തെ സഹോദരൻ രാജു സ്കറിയ ഭവനത്തിൽ.
സംസ്കാരം നാളെ
(25.03.2025 ചൊവ്വ) ഉച്ചയ്ക്ക് ശേഷം
4മണിക്ക് എരിക്കിൻ ചിറ സെൻറ് മേരിസ് പള്ളിയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News