മജ്ലിസ് നൂറും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.

Share this News

ചീരക്കുഴി ഹിലാലിയ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരാറുള്ള മജ്ലിസുന്നൂറും തൗബയും ശബാബ് സുന്ന യുവജന കൂട്ടായ്മയുടെ ഇഫ്താർ വിരുന്നും നോമ്പ് 22ന് (23.02.2025) ഞായറാഴ്ച 4.30 ന് ചീരക്കുഴി എഎംഎസ് ഹാളിൽ വച്ച് നടത്തി . ചീരക്കുഴി ഹിലാലിയ ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം സഖാഫി മണ്ണാർക്കാട് പരിപാടികൾക്ക് നേതൃത്വം നൽകി.മഹല്ലിലെ മതപണ്ഡിതന്മാരും എല്ലാ വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!