കിഴക്കഞ്ചേരി ഇളങ്കാവ്  മണ്ഡകത്ത് ഗംഗാധരൻ (70) അന്തരിച്ചു.

Share this News


കിഴക്കഞ്ചേരി ഇളങ്കാവ്  മണ്ഡകത്ത് ഗംഗാധരൻ (70) അന്തരിച്ചു. സംസ്കാരം നാളെ (25-3-25 ചൊവ്വാഴ്ച്ച) രാവിലെ 9 മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ.
ഭാര്യ:സ്നേഹലത (റിട്ടയേഡ് അധ്യാപിക, മംഗലം ഗാന്ധി സ്മാരക സ്കൂൾ)
മകൻ: മിഥുൻ (ഗൾഫ് )
മരുമകൾ:അമൃത മിഥുൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!