Share this News

അഞ്ചുമൂർത്തി മംഗലം തെക്കേത്തറ കൃഷ്ണൻ (late) ഭാര്യ മീനാക്ഷി (86 വയസ്സ്) അന്തരിച്ചു .സംസ്കാരം : ഇന്ന് (25/3/25 ചൊവ്വാഴ്ച്ച) വൈകുന്നേരം 5 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ
മക്കൾ : ചന്ദ്രിക, ദാമോദരൻ, അമ്മുക്കുട്ടി, വാസു, ഹരിരാജൻ, ബിന്ദു
മരുമക്കൾ : സ്വാമിനാഥൻ, സത്യഭാമ, ബാലൻ, സുശീല, അനിത, ഗംഗാധരൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News