Share this News

മുടപ്പല്ലൂർ കടാംകോട് തൊഴുത്തുങ്കൽ മറിയാമ്മ (105) അന്തരിച്ചു. പെരുബാവൂർ പതിക്കൽ കുടുബാംഗമാണ്.സംസ്ക്കാരം നാളെ ( 28.03.2025 വെള്ളിയാഴ്ച്ച) രാവിലെ 11 മണിക്ക് പൈതല മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ .
മക്കൾ:ശോശാമ ആറ്റുപുറത്ത്, ഏലിയാമ്മ പുതുശേരി,മേരി മാങ്കോട്ടിൽ, ഫാദർ മത്തായി തൊഴുത്തുങ്കൽ,പൗലോസ് ,സാറാമ,വർഗിസ്.
മരുമക്കൾ: വർഗീസ് (late)ആറ്റുപുറം,വർഗീസ് പി.വി,വർഗീസ് മങ്കോട്ടിൽ, അന്നമ്മ, ലീലാമ്മ, ആനീസ്,ജോയി,
പേരകുട്ടികൾ:ഫാദർ കുര്യാച്ചൻ മാത്യു, ഫാദർ റെജി മാങ്കോട്ടിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News