റിട്ട. വില്ലേജ് ഓഫീസർ ചീരക്കുഴിപാണ്ടത്ത്‌ വീട്ടിൽ പി.കൃഷ്ണനുണ്ണി (80) അന്തരിച്ചു

Share this News

വടക്കഞ്ചേരി കിഴക്കഞ്ചേരി ചീരക്കുഴി
പാണ്ടത്ത്‌ വീട്ടിൽ
പി.കൃഷ്ണനുണ്ണി (റിട്ട.വില്ലേജ് ഓഫീസർ – 80) അന്തരിച്ചു. സംസ്കാരം നാളെ (28.03.2025 വെള്ളിയാഴ്ച്ച ) കാലത്ത് 9 ന് തിരുവില്വാമല  ഐവർമഠത്തിൽ.
ഭാര്യ: അംബിക.
മക്കൾ : സൗമ്യ,ശ്യാം.
മരുമകൻ : വിവേക്.
സഹേദരങ്ങൾ : സുധാകരൻ, സുരേന്ദ്രൻ, പരേതരായ  ജനാർദ്ദനൻ, കല്യാണിക്കുട്ടി, രാജഗോപാലൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EIncIvk4T0iA18XHZbnAs4


Share this News
error: Content is protected !!