Share this News

പാലക്കാട് കണ്ണാടി പന്നിക്കോട് റോഡിൽ തേങ്കുറിശ്ശി ഹൈസ്‌കൂളിന് സമീപമാണ് വേനൽ മഴ കനത്തതോടുകൂടി റോഡിൽ ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. PWD അസിസ്റ്റന്റ് എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ചെയർമാൻ, മറ്റു മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ JCB ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വേനൽ മഴയിൽ തൊട്ടപ്പുറത്ത് വലിയാട്ടുകുന്നിൽ നിന്നും വെള്ളം ഒലിച്ചിറങ്ങിയതോടെയാണ് റോഡ് നിറയാൻ കാരണമായത്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ വിഷയത്തിൽ അബ്ബാസ് വെമ്പല്ലൂർ ഇടപെട്ട് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് പരിഹാരം ഉണ്ടായത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News