സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

Share this News


വാണിയംപാറ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
തൃശ്ശൂർ ട്രിനിറ്റി കണ്ണാശുപത്രിയും വടക്കഞ്ചേരി ഐ പ്ലസ് ഓപ്റ്റീഷ്യൻസ് എന്നിവർ സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. (സീനിയർ കൗൺസിലർ (ട്രിനിറ്റി ആശുപത്രി), കൃഷ്ണകുമാർ നായർ (ഹെഡ് ഒപ്റ്റമെട്രി ഡിപ്പട്ട്‌മെന്റ്), വികാരി ഫാദർ എം.ടി തോമസ്, ട്രസ്റ്റി ജോൺസൺ, Ocym സെക്രട്ടറി ബിൻസി ജോയ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ മറ്റ് സഭാ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്ത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!