പാലക്കാട് യാക്കര മെഡിക്കൽ കോളേജിന് മുൻപിൽ ദേശീയപാതയിൽ പിക്കപ്പ് മറിഞ്ഞ് അപകടം

Share this News

✍️റിപ്പോർട്ട് അബ്ബാസ് വെമ്പല്ലൂർ


പാലക്കാട് യാക്കര മെഡിക്കൽ കോളേജിന് മുൻപിൽ ദേശീയപാതയിൽ പിക്കപ്പ് മറിഞ്ഞ് അപകടം  തൃച്ചിയിൽ നിന്നും വന്ന അശോക ലൈലാൻൻ്റ പിക്കപ്പാണ് നിയന്ത്രണം വിട്ടു മറഞ്ഞത് ആർക്കും പരിക്കില്ല. പച്ചക്കറി കയറ്റി വന്നും വാഹനം ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്ന് നാട്ടുകാർ  പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!