കാക്കയൂർ ദേവകി മെമ്മോറിയാൽ ബേസിക് സ്കൂളിൽ ഒരുവട്ടം കൂടി എന്ന പുർവ്വ വിദ്യാർത്ഥി സംഗമം നടന്നു

Share this News



കൊല്ലംങ്കോട് ഉപജില്ല കാക്കയൂർ ദേവകി മെമ്മോറിയാൽ ബേസിക് സ്കൂളിൽ
2004 ബാച്ച് 7-ാം ക്ലാസ്സ്‌ 21 വർഷത്തിനു ശേഷം ഒരുവട്ടം കൂടി എന്ന പുർവ്വ വിദ്യാർത്ഥി സംഗമം നടന്നു.

പൂർവ്വ വിദ്യാർത്ഥി സംഗമം  സ്കൂൾ മാനേജർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.  പ്രധാന അധ്യാപകൻ അനിൽ അദ്ധ്യക്ഷനായ പരിപാടിയിൽ കെ.ഷെരീഫ് സ്വാഗത പറഞ്ഞു.
മറ്റു ടീച്ചർമാർ, വസുമതി, സീതാലക്ഷമി, ഇന്ദിര, സുഗത, സുനില,ലൈല,ശശികല, പ്രേമ, പ്രീത, രജനി,ജാനകി, ശിവദാസൻമാഷ്, അനന്ദൻ എന്നിവർ സംസാരിച്ചു.
പൂർവ്വവിദ്യാർഥികളായ സോഫിയ, സന്തോഷ്, മനോജ്, തുടങ്ങിയവർ സംസാരിച്ചു.
PTA പ്രസിഡന്റ് പരമേശ്വരൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!