നാല് ചക്രം ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം

Share this News

പന്നിയങ്കര ടോൾ പ്ലാസയിൽ ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുകയാണ് . രണ്ട് ദിവസം വരെ ബൈക്കുകളും ഓട്ടോ റിക്ഷയും പോകുന്ന വഴിയിലൂടെ ഓട്ടോ ടാക്സി വാഹനങ്ങൾ കടത്തി വിടുന്നുണ്ടായിരുന്നു. എന്നാൽ കമ്പനി കർശ്ശന നിലപാട് എടുത്തതോട് കൂടി ആശങ്കയിലായിരിക്കുകയാണ് ഓട്ടോ ടാക്സി തൊഴിലാളികൾ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!