Share this News

വടക്കഞ്ചേരി ആയക്കാട് ചുണ്ടക്കാട് ആർ. നാരായണൻ (ലേറ്റ്) ഭാര്യ തത്ത (87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26-05-2025) വൈകുന്നേരം 3 ന് ഐവർ മഠത്തിൽ. മക്കൾ രാമകൃഷ്ണൻ, പൊന്നൻ, ദേവകി, ചന്ദ്രിക, മരുമക്കൾ സരോജിനി, ബിന്ദു, പരേതനായ പത്മനാഭൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News