Share this News

കനത്ത മഴയിലും കാറ്റിലും കൊളക്കോട്ടിലെ ഏറ്റവും പ്രായം കൂടിയ മുനിആൽ കടപുഴകി വീണു. പുത്തൻ പുരയ്ക്കൽ പരേതനായ ശ്രീധരൻ്റെ ആൽമരം അടുത്തുള്ള കെ.പി കണ്ണൻ്റെ പറമ്പിലെ തെങ്ങുകൾക്ക് മുകളിൽ വീണു. തെങ്ങുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News