ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു

Share this News

ബാലസാഹിത്യകാരി വിമല മേനോൻ(76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ട്രിവാൻഡ്രം സ്പെഷ്യൽ ബഡ്സ് സ്കൂളിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/Db1e847uxmJ48wOBc1LOMM


Share this News
error: Content is protected !!