
പ്രിയ സുഹൃത്തെ, ഒറ്റപ്പാലം ജീവനം ഏജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്ന JECT മിഷൻ 2030 പദ്ധതിയോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്ലസ്സ്-ടു യോഗ്യതയുള്ള വനിതകൾക്ക്
▪️ദ്വിവത്സര നേഴ്‌സിങ്
▪️ലാബ്-ടെക്നീഷ്യൽ
▪️അസിസ്റ്റ്ൻ്റ്റ്
തുടങ്ങിയ കോഴ്‌സുകളിൽ സ്റ്റൈപൻ്റോടുകൂടിയ പഠനം, താമസം, ഭക്ഷണം എന്നിവ ലഭ്യമാക്കുന്നു. കൂടാതെ വിജയകരമായി പഠനം പൂർത്തീകരിക്കുന്നവർക്ക് 100 % ജോലിയും ലഭ്യമാക്കുന്നതാണ്.
📌ഉയർന്ന പ്രായപരിധി 40 വയസ്സ്
📌മുൻഗണന SC/ST OEC, BPL വിഭാഗത്തിൽ പെട്ടവർക്ക്
📌കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനം
റജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും, ഓഫീസുമായി നേരിൽ ബന്ധപ്പെടുക.
ജീവൻ സ്ക്കൂൾ ഓഫ് നേഴ്‌സിങ്
A Unit of Jeevanam Educational & Charitable Trust
📍ഷാ കോംപ്ലക്സ‌് G.G.H.S.S പഴയ ബസ് സ്റ്റാൻ്റ് ആലത്തൂർ
📱9400 737 736
📍NSS താലൂക്ക് യൂണിയൻ ഓഫീസ് ബിൽഡിംഗ് ടി.ബി റോഡ് ഒറ്റപ്പാലം
📱9744 833 980
www.facebook.com/jeevanamottpalam
📧jeevanamect@gmail.com