Share this News

വടക്കഞ്ചേരി പീടിക പറമ്പിൽ പരേതനായ തോമസ് കുട്ടി മകൻ സുനിൽ തോമസ് ( 57) അന്തരിച്ചു. സംസ്ക്കാരം നാളെ (12-06-2025, വ്യാഴം) ഉച്ചക്ക് മൂന്ന് മണിക്ക് തേനിടുക്ക് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. അമ്മ: ബേബി തോമസ്. ഭാര്യ: ഹണി . മകൻ ഡെൻസൺ. സഹോദരങ്ങൾ: ജോതി തോമസ്, അമ്പിളി ജോസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News