തൃപ്പാളൂർ കൂട്ടമൂച്ചിയിൽ ചന്ദ്രൻ (67) അന്തരിച്ചു.

Share this News



തൃപ്പാളൂർ കൂട്ടമൂച്ചിയിൽ ശങ്കരൻകുട്ടി മകൻ ചന്ദ്രൻ (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്  കൂട്ടമൂചി പൊതുസ്മാശനത്തിൽ. ഭാര്യ: കോമളം. മക്കൾ: ധനേഷ്, ധനൂപ്. മരുമകൾ: ലക്ഷ്മി. സഹോദരങ്ങൾ: ശിവൻ,രവി,ലീല,ജാനകി,പ്രേമ,കോമളം, പാർവ്വതി,സൗതാമണി(ലേറ്റ്), വേശു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!