കാവശ്ശേരി വാവുള്ളിയാപുരം വള്ളിക്കാട് മാധവൻകുട്ടി ഭാര്യ സിജി (39) അന്തരിച്ചു

Share this News


കാവശ്ശേരി വാവുള്ളിയാപുരം വള്ളിക്കാട് മാധവൻകുട്ടി ഭാര്യ സിജി(39) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ. തരൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശശി ചമ്മിണിയുടെ സഹോദരിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!