ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു

Share this News



ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.മഞ്ഞളൂർ തില്ലംങ്കാട് കുണ്ടുകാട് വീട്ടിൽ നാരായണന്റെ വീടിന് മുകളിൽ പുളിമരവും, തേക്കുമരവും കടപഴകി വീണാണ് വീട് പൂർണമായും തകർന്നത്.ചൊവ്വാഴ്ച പകൽ രണ്ടിനാണ് സംഭവം.നാലുലക്ഷം രൂപയുടെ നാശന സംഭവിച്ചിട്ടുണ്ട്. ആളപായമില്ല.
പഞ്ചായത്ത് പ്രസിഡൻ്റ് വി ആർ ഭാർഗവൻ, വൈസ് പ്രസിഡൻ്റ് കെ സ്വർണ്ണമണി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം കെ ശ്രീകുമാരൻ എന്നിവർ സന്ദർശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!