Share this News

അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് നെല്ലിപറമ്പിൽ മേലാട്ട് വീട്ടിൽ കേശവൻ (റിട്ടയിഡ് പോലീസ് ഓഫീസർ ) (73) അന്തരിച്ചു . സംസ്ക്കാരം ഇന്ന് (18-6-2025 ബുധൻ) 3മണിക്ക് തിരുവില്ലാമല ഐവർ മഠത്തിൽ. ഭാര്യ: പാർവതി. മക്കൾ: പ്രസാദ്, പ്രമോദ്. മരുമക്കൾ: സുജിനി, ശ്രുതി. സഹോദരങ്ങൾ: കുമാരൻമാസ്റ്റർ, സരസ്വതി, രുഗ്മണി (ലേറ്റ്),രാധാകൃഷ്ണൻ (ലേറ്റ്), വാസുദേവൻ(ലേറ്റ്).
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News