Share this News

മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലം ബൈപാസിൽ റോഡ് ഉപരോധിച്ചു.വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് അഡ്വ ശ്രീരാജ് വള്ളിയോട് അദ്ധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം ജോമോൻ ചക്കലക്കൽ ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ കൃഷ്ണകുമാർ, ജി പ്രതാപ് , അജിത് കണ്ണമ്പ്ര ഡി ധനിത പി കെ ഗുരു,മോഹനൻ കല്ലേപ്പുള്ളി എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News