Share this News

സി.വി.എം എൽ പി സ്കൂളിൽ വണ്ടാഴി പേവിഷബാധയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകരായ ജയറാംസർ,വൃന്ദമേഡം, പ്രീതി മേഡം എന്നിവർ ക്ലാസ്സെടുക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്വാഗതവും അധ്യാപകനായ ഉസ്മാൻ നന്ദിയും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News