നെന്മാറ അമ്പഴത്തിനാൽ ആന്റണി കുര്യൻ (71) അന്തരിച്ചു

Share this News

നെന്മാറ അമ്പഴത്തിനാൽ കുര്യൻ മകൻ ആന്റണി കുര്യൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (01-07-2025) രണ്ടുമണിക്ക് ഒലിപ്പാറ സെന്റ് പയേഴ്സ് പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ
മക്കൾ : ടൈറ്റസ്, റ്റിറ്റോ, റ്റിൻസ്
മരുമക്കൾ : സിനു, ലിജി, ജോമോൾ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!