Share this News

ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും ശ്രദ്ധേയമായ പരിശ്രമങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 1 ന് ഇന്ത്യയിൽ ദേശീയ ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൂലംകോട് PHC യിലെ Dr: ഷൈനിനെ ആദരിച്ചു അദ്ദേഹം മഴക്കാല രോഗങ്ങളും മുൻകരുതലുകളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു സംസാരിച്ചു.
ഡോക്ടർമാരുടെ ദിനത്തിൽ ഡോക്‌ടേഴ്‌സിന്റെ അകമഴിഞ്ഞ നിസ്വാർത്ഥ സേവനത്തിനും ത്യാഗത്തിനും അഭിവാദ്യം അർപ്പിച്ചുകൊണ്ട് HM ബിന്ദു ടീച്ചർ സംസാരിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News