മദർ തെരേസ UP സ്കൂളിലെ ഈ വർഷത്തെ സാരഥികൾ

Share this News



സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർ തെരേസ UP സ്കൂളിൽ 2025-26 അധ്യയന വർഷത്തെ ഇലക്ഷൻ നടന്നു. സ്കൂൾ ലീഡർ,വിവിധ ക്ലബ്ബുകളുടെ കൺവീനർമാർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി ജനാധിപത്യരീതിയിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്.ഇലക്ഷനിൽ,തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഡിജിറ്റൽ വോട്ടെടുപ്പാണ് നടന്നത്.കൂടാതെ തിരഞ്ഞെടുപ്പ് പ്രവചനമത്സരവും ഉണ്ടായിരുന്നു. അഞ്ച് വിഭാഗങ്ങളിലായി 29 മത്സരാർത്ഥികൾ ഉണ്ടായിരുന്നു.10. 30 ന് പോളിങ് ആരംഭിച്ചു. മൂന്നുമണിയോടെ ഫലപ്രഖ്യാപനവും നടത്തി.HM രജിനി ടീച്ചർ വിജയികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!